സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിൽ തലയിടിച്ചു വീണ് പരുക്കേറ്റ വയോധികന്‍ മരിച്ചു
കാസര്‍കോട് : കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ...