ഉള്ളി കർഷകർക്ക് സന്തോഷവാർത്ത ; ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സർക്കാർ പിൻവലിച്ചു
ന്യൂഡൽഹി : രാജ്യത്തെ ഉള്ളി കർഷകർക്ക് സന്തോഷവാർത്ത. ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉത്തരവ് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കർഷകരുടെ ...