ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചുകൊണ്ട് രാജ്യത്തെ പച്ചക്കറി വിപണിയിൽ സവാള വില കുതിച്ചുയരുന്നു. തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ മറ്റ് അവശ്യ പച്ചക്കറികളുടെ വിലയിൽ ആശ്വാസകരമായ ...











