ഇനി അവധിക്കാലം,ശ്രദ്ധവേണം; കുട്ടികളുടെ ഓൺലൈൻ ഇടപെടലിൽ ജാഗ്രതയോടെ; ശ്രദ്ധിക്കേണ്ടത് ഈകാര്യങ്ങൾ
മദ്ധ്യവേനൽ അവധി ആരംഭിച്ചതോടെ,രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി കേരള പോലീസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് കേരള പോലീസ് അവധിക്കാലത്തെ കുറിച്ചും, കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ കുറിച്ചും ചില നിർദ്ദേശങ്ങൾ മുന്നോട്ട് ...