Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇനി അവധിക്കാലം,ശ്രദ്ധവേണം; കുട്ടികളുടെ ഓൺലൈൻ ഇടപെടലിൽ ജാഗ്രതയോടെ; ശ്രദ്ധിക്കേണ്ടത് ഈകാര്യങ്ങൾ

by Brave India Desk
Mar 28, 2025, 07:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മദ്ധ്യവേനൽ അവധി ആരംഭിച്ചതോടെ,രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി കേരള പോലീസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് കേരള പോലീസ് അവധിക്കാലത്തെ കുറിച്ചും, കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ കുറിച്ചും ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

Stories you may like

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്‌ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്.
?? ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
?? തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
?? വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
?? അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.
?? അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.
?? ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
?? സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക
?? ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക

Tags: policemobileonlinephone
ShareTweetSendShare

Latest stories from this section

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

Discussion about this post

Latest News

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies