ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ്; സിവിൽ പൊലീസ് ഓഫീസർ അമീർഷാ തട്ടിയെടുത്ത് നാലുകോടിയോളം രൂപ
ചെറുതോണി: പലരിൽനിന്നായി ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ നാലുകോടിയോളം രൂപ തട്ടിയെടുത്ത് പൊലീസുകാരൻ മുങ്ങി. തട്ടിപ്പ് നടത്തി ഒളിവിൽ പോയ സിവിൽ പൊലീസ് ഓഫിസർ മുണ്ടക്കയം സ്വദേശി അമീർ ...