പോലീസുകാരനായ ഭർത്താവറിയാതെ,ഓൺലൈൻ വായ്പ, 50 ലക്ഷം കടം വീട്ടാൻ കവർച്ച,ആശാവർക്കറെ കൊന്നു
കീഴ്വായൂരിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ ആശാപ്രവർത്തക ലതാകുമാരി മരണപ്പെട്ട സംഭവത്തിൽ പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പ്രതിയായ സുമയ്യ. കോയിപ്രം പോലീസ് ...











