ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ എടിഎം കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നവരാണോ? സ്വയം കുഴി തോണ്ടലാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ എടിഎം കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണിയാകും എന്ന് മുന്നറിയിപ്പ്. ഇ-കൊമേഴ്സ് ഇടപാടുകൾക്കായി നടപ്പിലാക്കിയ ക്രെഡിറ്റ് /ഡെബിറ്റ് ...