അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം
വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ ...