Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ബോക്സോഫീസിൽ തകർന്നടിഞ്ഞ് വിജയ് ചിത്രം ബീസ്റ്റ്; വിജയ്ക്ക് ഓസ്കാർ കിട്ടാനുള്ള പ്രതിഭയുണ്ടെന്ന് ബീസ്റ്റിന്റെ നിർമ്മാതാവ്

by Brave India Desk
Apr 27, 2022, 03:33 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: തെന്നിന്ത്യൻ ബോക്സോഫീസിൽ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി വിജയ്യുടെ ‘ബീസ്റ്റ്‘. ‘ഡോക്ടറി’നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഹൈപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം തിയേറ്ററുകളിൽ പരാജയമായി. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളെ തുടർന്ന് ചിത്രം റിലീസ് സെന്ററുകളിൽ നിന്നും കൂട്ടത്തോടെ മാറ്റപ്പെടുകയായിരുന്നു.

ബീസ്റ്റിനൊപ്പം റിലീസ് ചെയ്ത കെജിഎഫ് 2 വൻ വിജയം കൊയ്തതോടെ ബീസ്റ്റിന്റെ പതനം പൂർത്തിയായി. ചിത്രത്തെ കുറിച്ചു വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ വരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ വിമർശിച്ചിരുന്നു.

Stories you may like

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

അതേസമയം ബീസ്റ്റ് പരാജയപ്പെട്ടിട്ടും വിജയ്യെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് അഭിരാമി രാമനാഥൻ. സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‍യെ ഇഷ്‍ടപ്പെടുന്നുവെന്നായിരുന്നു നിർമാതാവിന്റെ പ്രതികരണം. വിജയ്‍ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ടെന്നും അഭിരാമി രാമനാഥൻ പറഞ്ഞു.

Tags: vijayoscarBeastAbhirami Ramanathan
Share14
Tweet
SendShare

Latest stories from this section

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

Latest News

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies