വീണ്ടും അഭിനയിക്കാൻ കേന്ദ്രത്തിൽ നിന്നും അനുവാദം ? താടി നീട്ടി വളർത്തി സുരേഷ് ഗോപി
ന്യൂഡൽഹി: വീണ്ടും അഭിനയിക്കാൻ സുരേഷ് ഗോപിക്ക് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതോടെ അനിശ്ചിതത്വത്തിൽ ആയ ...