കാസർഗോഡ് വീണ്ടും ഓക്സിജൻ ക്ഷാമം; 10 കോവിഡ് രോഗികളുള്ള അരമന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് സെന്ററിൽ അവശേഷിക്കുന്നത് നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രം
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഓക്സിജൻ ലഭിക്കാനില്ലെന്നതാണ് മറ്റൊരു പ്രശ്നം. നിരവധി സ്ഥലങ്ങളിൽ ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്യുകയാണ്. ഇപ്പോഴിതാ ...