ഒരു വർഷം കൊണ്ട് ഉൽപാദനം അഞ്ചു മടങ്ങു വർധിപ്പിച്ച് ഐനോക്സ് എയർ പ്രോഡക്ട്സ്; ഓക്സിജൻ ഉത്പാദനം 44 മെട്രിക് ടണ്ണിൽ നിന്ന് 200 മെട്രിക് ടൺ
കൊച്ചി : കോവിഡ് രണ്ടാം തരംഗത്തിലെ ഓക്സിജൻ ദൗർലഭ്യം നേരിടാൻ സംസ്ഥാനത്തിനു കരുത്തേകിയത് സ്വകാര്യ മേഖലയിലുള്ള ഏക ലിക്വിഡ് ഓക്സിജൻ പ്ലാന്റായ ഐനോക്സ് എയർ പ്രോഡക്ട്സ് ആണ് ...