ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ
നാഗ്പൂർ: നാരായൺ ദഭാൽക്കർ . നാഗ്പൂരിൽ എല്ലാവരും ദഭാൽക്കർ കാക്കാ എന്ന് വിളിയ്ക്കുന്ന എൺപത്തിയഞ്ച് വയസ്സുള്ള സ്വയംസേവകനാണ്. ജീവിതം മുഴുവൻ സമാജസേവനപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലും ...