oyur

നടത്തിയത് വൻ ആസൂത്രണം; കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടു; ഓയൂർ കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികളെ ...

ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; പദ്ധതിയിട്ടത് മൂന്ന് പ്രതികളും ചേർന്ന്; ബുദ്ധി കേന്ദ്രം അനിതയെന്ന് നിഗമനം

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട് പ്രതികളായ മൂന്ന് പേരും ചേർന്ന്. പത്മകുമാറിന്റെ ഭാര്യ അനിതയാണ് ആസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എഡിജിപി ...

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പല തവണ നിരീക്ഷണം നടത്തിയ ശേഷം; കുട്ടിയെ ഉപേക്ഷിച്ചത് ചിന്നക്കടയിലടക്കം കൊണ്ടുവന്നതിന് ശേഷം

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യഥാർത്ഥ പ്രതികൾ പിടിയിലായ പദ്മകുമാറും കുടുംബവുമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി എംആർ അജിത് കുമാർ ആണ് ...

തട്ടിക്കൊണ്ട് പോകൽ കേസ്; അറസ്റ്റിലായവരുടെ ചിത്രം കുട്ടിയെ കാണിച്ച് അന്വേഷണ സംഘം; തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സൂചന

കൊല്ലം: തട്ടിക്കൊണ്ട് പോകൽ കേസിൽ അറസ്റ്റിലായവരെ കുട്ടിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സൂചന. അറസ്റ്റിലായ മൂന്ന് പേരുടെയും ചിത്രങ്ങൾ അന്വേഷണ സംഘം വീട്ടിൽ എത്തി കുട്ടിയെ കാണിച്ചു. എന്നാൽ ...

അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ മാറ്റരുത്; കൈവശം ഇല്ലാത്ത വാഹനത്തിന്റെ പിഴ നോട്ടീസ് ലഭിച്ചാൽ അധികൃതരെ സമീപിക്കുക; ഓയൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി എംവിഡി

തിരുവനന്തപുരം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ വാഹനത്തിൽ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്നും, ...

അബിഗേലിനെ തട്ടിക്കൊണ്ട് പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്ത്; പ്രതികൾ ജില്ലവിട്ടിട്ടില്ലെന്ന് പോലീസ്

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മറ്റൊരു രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് ...

പോസ്റ്റിനടുത്ത് വെള്ള കാർ ഉണ്ട്; അതിനുള്ളവർ ഞങ്ങളെ നോക്കി; ദിവസങ്ങൾക്ക് മുൻപും കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി മുത്തശ്ശി

കൊല്ലം: ഓയൂരിൽ നിന്നും കുട്ടികളെ ദിവസങ്ങൾക്ക് മുൻപും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നതായി മുത്തശ്ശി. വെളുത്ത കാർ പിന്തുടർന്ന് എത്തിയ വിവരം കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ ഇത് ...

ആദ്യം പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി; പിന്നാലെ സഹോദരനെയും പിടിച്ച് കയറ്റാൻ ശ്രമം; ഓയൂർ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ ബലമായി കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതിയെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist