p a muhammad riyas

കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വലിയ പങ്കുവഹിക്കുന്നവരാണ് എസ്എഫ്ഐ ; ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. കടുത്ത പ്രതിരോധത്തിൽ ആയതോടെ എസ്എഫ്ഐയെ ...

പാർക്കിന് ലൈസൻസ് ഇല്ല ; സർക്കാർ വെള്ളിയാഴ്ച മറുപടി നൽകണമെന്ന് കോടതി ; മരുമകൻ മന്ത്രിയെ സുഖിപ്പിക്കാൻ ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ

ചൊവ്വാഴ്ചയാണ് മലപ്പുറം കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന കാര്യം കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചത്. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുക ...

ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ നടൻ ചേതൻ അഹിംസക്ക് പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ്; കർണാടക പോലീസിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നു; ഹിന്ദുവും ഹിന്ദുത്വവും രണ്ടെന്നും മന്ത്രി

കോഴിക്കോട്: ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് കർണാടക പോലീസ് അറസ്റ്റ് ചെയ്ത നടൻ ചേതൻ അഹിംസക്ക് പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ്. ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത കർണാടക പോലീസിന്റെ ...

‘കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക് പോയാൽ പോരെ?, മന്ത്രിയുടെ വീട്ടിലുള്ളയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെയത്ര കുഴി ദേശീയ പാതയിലില്ല’: മുഹമ്മദ് റിയാസിന് മറുപടിയുമായി വി. മുരളീധരൻ

ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ...

‘മോദി സർക്കാർ വന്നതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി; പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ അറിയണമെങ്കിൽ പാലാരിവട്ടം പാലത്തിന്റെ അവസ്ഥ നോക്കിയാൽ മതി. കൂളിമാടിൽ ആറുമാസം പ്രായമായ പാലം നിന്ന നിൽപ്പിലാണ് വീണത്’; മുഹമ്മദ് റിയാസിന് മറുപടിയുമായി കെ സുരേന്ദ്രൻ

ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണമെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. ...

‘കുലുക്കിയാല്‍ കുലുങ്ങി വീഴുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്’; പി എ ‌മുഹമ്മദ് റിയാസ്

വികസനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ തടസ്സപ്പെടുത്തുകയാണെന്ന് സര്‍ക്കാരിന് എതിരെ നിലവിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവാദങ്ങള്‍ സൃഷ്ടിച്ച് ...

‘തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല’; മുഹമ്മദ് റിയാസ്‌

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനവിധി അംഗീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പ്രതികൂല ഘട്ടങ്ങളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ...

മലബാര്‍ മന്ത്രി, ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ്ണ അവഗണന : മന്ത്രി പിഎ മുഹമ്മദ് റിയാസിന് സിപിഎം ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം. മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് ...

‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’; മുസ്‌ലിം ലീഗ് സെക്രട്ടറി

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും അത് പറയാൻ തന്റേടം വേണമെന്നും ...

‘എ പ്ലസ് കണക്കനുസരിച്ച്‌ സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ല’; വിദ്യാഭ്യാസ മന്ത്രിക്കെതിരെയും വിവാ​ദ പരാമർശത്തിൽ റിയാസിനെതിരെയും സിപിഎം യോഗത്തില്‍ രൂക്ഷ വിമര്‍ശനം

സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച്‌ സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നും സംസ്ഥാനമാകെ ...

ഡിവൈഎഫ്ഐ നേതൃനിരയിൽ റിയാസിന് പകരം പകരം റഹീമോ? മാറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

ഡി വൈ എഫ് ഐ അഖിലേന്ത്യ നേതൃത്വത്തിൽ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ റിയാസിന് കൂടുതൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ളതിനാൽ അഖിലേന്ത്യ അധ്യക്ഷ പദവിയൊഴിയാൻ ...

‘ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ടിൽ മുഖം നോക്കാതെ നടപടി എടുക്കും’; പി എ മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കരാറുകാര്‍ എംഎല്‍എ മാരുടെ ...

‘കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു’: പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട: സംസ്ഥാനത്ത് വികസനത്തിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നൂറുദിന കര്‍മ്മപദ്ധതി ...

ഭാര്യ വീണ വിജയനൊപ്പം പൂക്കളമിടുന്ന ചിത്രം പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഭാര്യയ്ക്കൊപ്പം പൂക്കളമിടുന്ന ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനൊപ്പം പൂക്കളമുടുന്ന ചിത്രം ഫേസ്ബുക്ക് പേജിലാണ് മന്ത്രി പോസ്റ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist