ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; തോമസ് ഐസക്കിനെയും തിലോത്തമനെയും ഒഴിവാക്കി കേന്ദ്രം, വി മുരളീധരന് ക്ഷണം
ഡൽഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. പകരം രണ്ട് കേന്ദ്ര ...