മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രി ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖം വിവാദമാകുന്നതിനിടെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അഭിമുഖത്തിന്റെ പേരിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണെന്ന് മുഖ്യമന്ത്രി ...