ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ ഫിറ്റ് ചെയ്യാൻ പറ്റില്ല; കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി; കടകംപള്ളിയ്ക്ക് മറുപടിയുമായി റിയാസ്
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ച കടകംപള്ളി സുരേന്ദ്രന് പരോക്ഷ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ...