സാരിയുടെ ചേല് കണ്ടോ? നെൽപാടങ്ങളെ സാരിയുടിപ്പിച്ച് കർഷകർ; കാരണം അറിയാമോ
വടക്കഞ്ചേരി; പാലക്കാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്നവർ നെൽപാടങ്ങളുടെ സമീപമെത്തുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കും. കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ ഒരുക്കിവച്ച വേലകളിലേക്കാണ് യാത്രക്കാരുടെ ശ്രദ്ധ. നെൽകൃഷി സംരക്ഷിക്കാൻ ...