കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയർത്തിപ്പിടിച്ച്: വി.മുരളീധരൻ
ആറ്റിങ്ങൽ; പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ഉയർത്തി പിടിച്ചാണ് കെ.സുരേന്ദ്രൻ ആറ്റിങ്ങലിലേക്ക് പദയാത്രയുമായി എത്തിയതെന്ന് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ. വികസനത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചാണ് 10 ...