ഇന്ത്യൻ പോസ്റ്റുകൾ ആക്രമിച്ചു; നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടി; പാക് സൈന്യത്തെ അടിയറവ് പറയിച്ച പുലിക്കുട്ടി; ജനറൽ എസ്. പത്മനാഭൻ
ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എസ്. പത്മനാഭന്റെ ( സൗന്ദരരാജൻ പത്മനാഭൻ) അപ്രതീക്ഷിത വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് കരുത്തുറ്റ മറ്റൊരു പോരാളിയെ കൂടി. ജമ്മു കശ്മീരിലെ ...