ചങ്കൂർ ബാബക്ക് പാക് ഐഎസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്
ലഖ്‌നൗ : സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബ എന്ന ജലാലുദ്ദീന് പാകിസ്ഥാനിലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുമായും ബന്ധമെന്ന് കണ്ടെത്തൽ. മതപരിവർത്തനത്തിനും സ്ലീപ്പർ സെൽ പദ്ധതികൾക്കും ഐഎസ്‌ഐയുമായി ...