പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി: പ്രധാനമന്ത്രിയും, ഗവര്‍ണര്‍മാരും ഔദ്യോഗിക വസതികള്‍ ഒഴിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം
ഇസ്‌ലാമാബാദ്: 2018ൽ ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പാക് പ്രധാനമന്ത്രിയുടെ ഇസ്‌ലാമാബാദിലെ വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും ...