Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി: പ്രധാനമന്ത്രിയും, ഗവര്‍ണര്‍മാരും ഔദ്യോഗിക വസതികള്‍ ഒഴിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം

by Brave India Desk
Aug 3, 2021, 08:11 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്‌ലാമാബാദ്: 2018ൽ ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പാക് പ്രധാനമന്ത്രിയുടെ ഇസ്‌ലാമാബാദിലെ വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും, സാമ്പത്തിക പ്രതിസന്ധിമൂലം പാകിസ്താൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാൻ നീക്കം. ഭാരിച്ച ചെലവുകൾ കുറയ്ക്കുന്നതിനും പണം ക്ഷേമ പദ്ധതികൾക്ക് നൽകുന്നതിനുമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ താമസിക്കില്ലെന്നും ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്നും പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികള്‍ ചിലവാകുമെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നത്. അതിനാൽ ഇമ്രാൻ ഖാൻ വസതി ഒഴിയുകയാണെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി നവീകരിക്കണമെന്ന് ഉത്തരവിട്ടതായും പാക് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മെഹമൂദ് അറിയിച്ചിരുന്നു. ലാഹോറിലുളള ഗവർണർ വസതി മ്യൂസിയവും ആർട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവർണർ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും മെഹമൂദ് അറിയിച്ചിരുന്നു.

Stories you may like

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാന്‍ പാക് സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ഇമ്രാൻഖാൻ സമ്മതിച്ചിരുന്നു. എന്നാൽ രാജ്യത്തെ ചിലർ ഇപ്പോഴും കോളോണിയൽ യജമാനന്മാരെ പോലെയാണ്‌ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും 2019-ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നൽകിയിരുന്നു. ബ്രിഗേഡിയർ വസീം ഇഫ്തിഖർ ചീമയുടെ മകൾ അനം വസീമിന്റെ വിവാഹത്തിനായാണ് വസതി വാടകയ്ക്ക് നൽകിയത്. ഇമ്രാൻ ഖാന്റെ മിലിട്ടറി സെക്രട്ടറിയാണ് ബ്രിഗേഡിയർ. ചടങ്ങിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായുളള പദ്ധതികൾക്ക് വേണ്ട ധനസഹായത്തിനായി ചൈനയെയാണ് പാകിസ്താൻ പ്രധാനമായും ആശ്രയിക്കുന്നത്.

Tags: Pakistan Prime Minister Imran Khan
Share7TweetSendShare

Latest stories from this section

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

Discussion about this post

Latest News

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies