ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണൊ അതൊ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനാണൊ മികച്ചതെന്ന് കണ്ടെത്താന്‍ വേണ്ടി ട്വിറ്ററില്‍ സര്‍വ്വേ നടത്തി പാക്കിസ്ഥാന് മാധ്യമ പ്രവര്‍ത്തക. ജാവേരിയ സിദ്ധിഖി എന്ന മാധ്യമപ്രവര്‍ത്തകയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സര്‍വ്വേ നടത്തിയത്. “ഖാന് v/s മോദി” എന്ന പേരിലായിരുന്നു സര്‍വ്വേ നടത്തിയത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നിലെത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്ത 3,12,899 പേരില്‍ 52 ശതമാനം പേരും നരേന്ദ്ര മോദിയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. ബാക്കിയുള്ള 48 ശതമാനം പേരാണ് ഇമ്രാന് വേണ്ടി വോട്ട് ചെയ്തത്.
സര്‍വ്വേ ഫലം പുറത്ത് വന്നതോടെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും പുറത്ത് വന്നു.
Khan vs Modi #BestPM #India #Pakistan
— Javeria Siddique (@javerias) March 1, 2019
https://twitter.com/delhichatter/status/1101391716903342080
Looks like booth has been captured 😆 pic.twitter.com/hl6dnf9APR
— अनामिका 🇮🇳 (@drifting_lost) March 1, 2019
Discussion about this post