Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കശ്മീരിന് ആഗോളപ്രാധാന്യം; അയൽക്കാരുമായി പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നു: ഷഹബാസ് ഷെരീഫ്

by Brave India Desk
Sep 7, 2024, 11:39 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: എല്ലാ അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രതിരോധ ദിനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പാകിസ്താൻ ആഗ്രഹിക്കുമ്പോഴും രാജ്യം സ്വാതന്ത്രത്തിൽ വിട്ടുവീഴ്ച്ച ചെയ്യില്ല. പാകിസ്താനിൽ പുരോഗതിയും സമാധാനവും കൂടിച്ചേർന്നതായും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ പാകിസ്താൻ ഉദ്ദേശിക്കുന്നില്ലെന്നും മേഖലയിലെ സമാധാനത്തിലും സ്ഥിരതയിലും പാകിസ്താന് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

കശ്മീർ ഒരു ദേശീയപ്രശ്നം മാത്രമല്ല. ആഗോള പ്രാധാന്യമുള്ള ഒന്നാണെന്ന് പാകിസ്താന്റെ കരസേനാ മേധാവിയായ അസിം മുനീർ പറഞ്ഞു. ‘രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ല. പൊതുജനങ്ങളും സൈന്യവും ശക്തമായ ബന്ധം പുലർത്തുന്നു. ഇത് ഇരുവർക്കുമിടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കും. യുദ്ധം, രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള സഖല മേഖലകളിലും സൈന്യം എപ്പോഴും രാജ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് അസം മുനീർ പറഞ്ഞു.

സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണ്. പ്രകൃതിദുരന്തങ്ങൾ, വിദേശ ശത്രുതകൾ അല്ലെങ്കിൽ തീവ്രവാദത്തിനെതിരായ യുദ്ധം എന്നിവയിൽ രക്ഷാപ്രവർത്തനം ഉൾപ്പെടെ എല്ലാ മേഖലകളിലും രാജ്യം എപ്പോഴും സൈന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും അസിം മുനീർ പറഞ്ഞു.

Tags: Pakistan Prime Minister Shehbaz Sharifpakistan
Share1TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

‘ജി7 ഇനി ലോകം ഭരിക്കില്ല, ഇന്ത്യയുടെ സാന്നിധ്യം അതിൻ്റെ തെളിവ്!’; പാശ്ചാത്യ ശക്തികളെ ഞെട്ടിച്ച് കാനഡ പ്രധാനമന്ത്രിയുടെ പരസ്യ പ്രഖ്യാപനം

‘ജി7 ഇനി ലോകം ഭരിക്കില്ല, ഇന്ത്യയുടെ സാന്നിധ്യം അതിൻ്റെ തെളിവ്!’; പാശ്ചാത്യ ശക്തികളെ ഞെട്ടിച്ച് കാനഡ പ്രധാനമന്ത്രിയുടെ പരസ്യ പ്രഖ്യാപനം

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘കശ്മീർ നിന്റെ തന്തയുടെ വകയല്ല!’; അസിംമുനീറിനെതിരെ  വിരൽചൂണ്ടി കശ്മീരികൾ; പിഒകെയിൽ പ്രക്ഷോഭം കൊടുങ്കറ്റാകുന്നു

Discussion about this post

Latest News

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി; ജൂൺ 30 വരെ രാത്രികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

നിങ്ങളുടെ പഴ്സ് എപ്പോഴും ശൂന്യമാണോ? ഈ ഒരു വിദ്യ നിങ്ങളെ കോടീശ്വരനാക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies