അജ്ഞാതരുടെ ആക്രമണം വീണ്ടും; പാകിസ്താന്‍ ഭീകരന്‍ മൗലാന റഹീമുള്ള താരിഖ് കറാച്ചിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
കറാച്ചി : ജയ്‌ഷേ മുഹമ്മദ് ഭീകരനും ഭീകരവാദി മൗലാന മസൂദ് അസറിന്റെ സഹായിയും പങ്കാളിയും ആയിരുന്ന മൗലാന റഹീമുള്ള താരീഖ് കറാച്ചിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്ക് ...