അമർനാഥ് യാത്രയ്ക്ക് നേരെ ആക്രമണം നടത്താൻ പാകിസ്താൻ നിയോഗിച്ചത് കൊടുംഭീകരരെ; നിരീക്ഷണം ശക്തമാക്കി സുരക്ഷാ ഏജൻസികൾ
ന്യൂഡൽഹി : അമർനാഥ് യാത്രയ്ക്ക് നേരെ ആക്രമണം നടത്താൻ പാക് ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി വിവരം ലഭിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിൽ ...