പാലക്കാട് പിന്തുണ യു ഡി എഫിന് തന്നെയാണ് നൽകിയത്; എസ് ഡി പി ഐ ക്ക് ശേഷം മറയില്ലാത്ത തുറന്നു പറച്ചിലുമായി ജമാ അത്ത് ഇസ്ലാമി
കോഴിക്കോട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജമാ അത്തെ ഇസ്ലാമി പിന്തുണ നൽകിയെന്ന് തുറന്നു പറഞ്ഞ് കേരള അമീർ പി. മുജീബ് റഹ്മാൻ. യു,ഡി,എഫിന് പിന്തുണ നൽകി ...