പനയമ്പാടത്തെ അപകടം; ലോറി ഡ്രൈവർമാര്‍ റിമാൻഡില്‍; നരഹത്യക്ക് കേസെടുത്തു
പാലക്കാട്: പനയമ്പാടത്തു ലോറി അപകടത്തിൽ വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർമാര്‍ റിമാൻഡില്‍. രണ്ടാഴ്ചയാണ് റിമാൻഡ് കാലാവധി. അപകടത്തിന് കാരണമായ ലോറി ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷ്, കുട്ടികളുടെ ...