കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; കാർ യാത്രക്കാരൻ മരണപ്പെട്ടു
പത്തനംതിട്ട : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരണപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പന്തളം എംസി റോഡിൽ ആയിരുന്നു അപകടം നടന്നത്. തിരുവനന്തപുരം ...