‘കടകംപള്ളിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നു‘; നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയെന്ന് പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ നിശിത വിമർശനവുമായി പന്തളം കൊട്ടാരം. മന്ത്രിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നുവെന്നും വിഷയത്തിൽ നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ...