ഓണ്‍ലൈന്‍ പേയ്‌മെന്റായി 40 ലക്ഷം; പാനിപൂരി വില്‍പ്പനക്കാരന് ജിഎസ്ടി നോട്ടീസ്
തമിഴ്നാട്ടിലെ പാനിപൂരി വില്‍പ്പനക്കാരന്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നോട്ടീസ് ലഭിച്ചിരിക്കുകയാണ്. 2023-24 വര്‍ഷത്തില്‍ 40 ലക്ഷം രൂപ ഓണ്‍ലൈന്‍ പേയ്മെന്റായി എത്തിയതോടെയാണ് ...