നന്നായി മത്സരിച്ചു,പക്ഷേ തോറ്റു; രണ്ട് കോടീശ്വരന്മാർക്കിടയിലായിരുന്നു മത്സരം,ഫലത്തെ സ്വാധിച്ചു; ഗുരുതര ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ആരെയും പഴിചാരാനില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. സംസ്ഥാന സർക്കാരിനെതരായ വികാരമല്ല ഈ തിരഞ്ഞെടുപ്പിൽ നിഴലിച്ചത്. പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ...