ഈ വിധി അവർ കേൾക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു; അതുകൊണ്ടാണ് ഷാരോണിന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്; വിധിപ്രസ്താവത്തിന് മുമ്പ് ജഡ്ജി പറഞ്ഞത്
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിക്കുന്നതിൽ പ്രായം പരിഗണിക്കാനാവില്ലെന്നാണ് ...