ദൈവം നീതിമാനായ ജഡ്ജിയിലൂടെ ഇറങ്ങിവന്നു; പൊന്നുമോന് നീതി; കോടതിക്ക് നന്ദി പറഞ്ഞ് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഷാരോണിന്റെ മാതാപിതാക്കൾ വിധി കേട്ടത്. നിഷ്‌കളങ്കനായ തന്റെ പൊന്നുമോന്റെ ...