പറവൂർ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ആൾ വീട്ടിലെത്തിയതിന് പിന്നാലെ മരിച്ചു
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടതിന് പിന്നാലെ മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്‌ലിസ് ഹോട്ടലിൽ നിന്നാണ് ഇദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ ...