പാർമലമെന്റ് മന്ദിരം രാജ്യത്തിന്റെ സമ്പത്ത്; ഉദ്ഘാടന ചടങ്ങിൽ ഞാനും പാർട്ടിയും പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ
ബംഗളൂരു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ജെഡിഎസ്. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച്ഡി ദേവഗൗഡയാണ് താനും തന്റെ പാർട്ടിയും ചടങ്ങ് ബഹിഷ്‌ക്കരണത്തിനില്ലെന്ന് ...