എൽപി,യുപി ക്ലാസുകാരുടെ മാതാപിതാക്കൾ ഇപ്പോഴേ ശ്രദ്ധിച്ചോ! പഠിച്ചില്ലേൽ തോൽക്കും; ഈ വർഷം മുതലാണേ എട്ടാം ക്ലാസിൽ മിനിമം മാർക്ക്
തിരുവനന്തപുരം; സംസ്ഥാനത്ത് ഈ വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിലെ ഓൾ പ്രൊമോഷൻ രീതിയിൽ മാറ്റം വരുത്തുമെന്നും ...