പള്ളി പണിത പാസ്റ്റർ തിരികെ ഹിന്ദുമതത്തിലേക്ക് ; പള്ളി അമ്പലമായി, സനാതനധർമ്മത്തിലേക്ക് 80 കുടുംബങ്ങൾ
പാസ്റ്ററും അനുയായികളും കൂട്ടത്തോടെ മതം മാറിയതോടെ പള്ളി അമ്പലമായി മാറി. രാജസ്ഥാനിലെ ബൻസ്വാഡ ജില്ലയിലെ സോദ്‌ല ഗുഡ ഗോത്രവർഗ ഗ്രാമത്തിലാണ് സംഭവം. പള്ളി, ഭൈരവ പ്രതിഷ്ഠ നടത്തിയാണ് ...