പാർട്ടിക്കുവേണ്ടി ഗുണ്ടാപണി ചെയ്ത മക്കളെ കോടതി ശിക്ഷിച്ചതിൽ അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം; പത്തനംതിട്ടയിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമാവുന്നു
സിപിഎമ്മിന് വേണ്ടി ക്വട്ടേഷൻ നടത്തിയ മക്കളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ അച്ഛനും പാർട്ടി പ്രവർത്തകനുമായ വൈ.മത്തായി ആത്മഹത്യചെയ്ത സംഭവമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. തണ്ണിത്തോട് പറങ്കിമാവിള വീട്ടിൽ സഞ്ജുവിനെയാണ് ...