പഠാന്‍കോട്ട് ആക്രമണത്തിന് സഹായം നല്‍കിയത് യുപിഎ ഭരണകാലത്ത് വിട്ടയച്ച പാക്ക് ഭീകരന്‍
ഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന് എല്ലാ സഹായവും നല്‍കിയത് യു.പി.എ ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും മോചിപ്പിച്ച പാക്കിസ്ഥാന്‍ ഭീകരനെന്ന് കണ്ടെത്തല്‍. ജയ്‌ഷെ ഇ.മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ ഷാഹിദ് ...