ഓണസദ്യക്ക് വെറൈറ്റി പിടിച്ചാലോ.. സവാള കൊണ്ടൊരു പായസമുണ്ടാക്കാം…
ഓണമിങ്ങ് എത്തിക്കഴിഞ്ഞു. വീട്ടമ്മമാർ എല്ലാവരും ഓണസദ്യക്ക് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന കാര്യത്തിൽ ആലോചനയിലാവും. ഇത്തവണയെങ്കിലും പണി എളുപ്പമാക്കാൻ സ്ഥിരം പായസം തന്നെ പിടിക്കല്ലേ എന്നും പറഞ്ഞാവും മറ്റ് ...