പഴയിടത്തിനെതിരായ പരാമർശം; അരുൺ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി
തിരുവനന്തപുരം : പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ മുൻ മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ആർഎസ്എസ് പ്രഞ്ജാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ...