“പിസി ചാക്കോയ്ക്ക് മനസാക്ഷിയില്ലേ..? മരിച്ചവരെ കുറിച്ച് ഇങ്ങനെയെങ്ങനെ പറയാൻ തോന്നി.?” : രൂക്ഷവിമർശനവുമായി ഷീല ദീക്ഷിതിന്റെ മകൾ
മുതിർന്ന കോൺഗ്രസ് നേതാവ് പി.സി ചാക്കോയെ രൂക്ഷമായി വിമർശിച്ച് ലതിക ദീക്ഷിത്.പി.സി ചാക്കോയ്ക്ക് മനസ്സാക്ഷിയില്ലേയെന്നും, മരിച്ചവരെ കുറിച്ച് ഇങ്ങനെ കുറ്റം പറയാൻ എങ്ങനെ മനസ്സാക്ഷിയനുവദിച്ചുവെന്നും മുൻ ഡൽഹി ...