മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍കുഴലിലൂടെയല്ലെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: മാവോയിസ്റ്റുകളെ തോക്കിന്‍കുഴലിലൂടെയല്ല നേരിടേണ്ടതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സര്‍ക്കാര്‍ ആയുധവേട്ട നടത്തുന്നത് ശരിയല്ല. ആശയപരമായ ചര്‍ച്ചകളിലൂടെയാണ് മാവോയിസ്റ്റുകളെ നേരിടേണ്ടത്. പത്തോ ഇരുപതോ ...