നിസാമിനെ ഡിജിപി സഹായിച്ചുവെന്ന ആരോപണം: പി.സി ജോര്‍ജ്ജ് സിഡി കൈമാറി
തിരുവനന്തപുരം:നിഷാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിക്കുന്ന സി.ഡി. പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കൈമാറി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുഖ്യമന്ത്രി ചീഫ് വിപ്പിനെ വിളിച്ചുവരുത്തി ചര്‍ച്ച ...