മെഹ്ബൂബ മുഫ്‌തിയുടെ അടിത്തറയിളകുന്നു : മുതിർന്ന നേതാവ് മുസാഫർ ഹുസൈൻ ബൈഗ് പാർട്ടി വിട്ടു
കാശ്മീർ: മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് കനത്ത പ്രഹരം. കാശ്മീരിൽ, പാർട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ മുസാഫർ ഹുസൈൻ ബൈഗ് പാർട്ടി വിട്ടുവെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ...