പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ സാമ്രാജ്യം
നോർത്ത് കരോലിനയിലെ ആ ചെറിയ മരുന്നുകടയുടെ പിൻമുറിയിൽ, ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ ഔഷധക്കൂട്ടുകൾക്കിടയിൽ തനിച്ചിരിക്കുന്ന കാലേബ് ബ്രാഡ്ഹാം എന്ന ഫാർമസിസ്റ്റിന്റെ സ്വപ്നങ്ങളിൽ നിന്നാണ് കഥ തുടങ്ങുന്നത്. പകൽ മുഴുവൻ ...










